ഇളങ്ങവം കാവുംപുറത്ത് കെ.പി ചാര്‍ളി (59) നിര്യാതനായി

വാരപ്പെട്ടി: ഇളങ്ങവം കാവുംപുറത്ത് കെ. പി ചാര്‍ളി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാപള്ളിയില്‍. ഭാര്യ സിന്ധു ചാര്‍ളി (ഞായപ്പിള്ളി തെക്കേക്കര കുടുംബാംഗം ) മക്കള്‍ . പോള്‍ ചാര്‍ളി (പെട്രോളിയം എന്‍ജിനീയര്‍. ഇറാക്ക് )കാതറിന്‍ ജില്‍ജോ (എന്‍ജിനീയര്‍ ഐബി എസ്. തിരുവനന്തപുരം) മരുമകന്‍ ജില്‍ജോ (ഐഎസ്ആര്‍ഒ തിരുവനന്തപുരം )

Back to top button
error: Content is protected !!