മുളവൂര്‍ കാവുംപാക്കല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി

മൂവാറ്റുപുഴ: മുളവൂര്‍ കാവുംപാക്കല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍. മക്കള്‍: പരേതയായ വത്സ, ബോസ്, എമിലി, ബെന്നി ബെസ്സി. മരുമക്കള്‍: വക്കച്ചന്‍,അമ്മിണി, എല്‍ദോസ്, സിമി, എല്‍ദോസ്.

 

Back to top button
error: Content is protected !!