കാവുങ്കര ഒറവക്കുഴി പൈനായില്‍ മുഹമ്മദലി (മമ്മാലി-69) നിര്യാതനായി

മൂവാറ്റുപുഴ: കാവുങ്കര ഒറവക്കുഴി പൈനായില്‍ മുഹമ്മദലി (മമ്മാലി-69) നിര്യാതനായി. ഖബറടക്കം നടത്തി.ഭാര്യ: ആയിഷ ബീവി.മക്കള്‍: ജുനൈദ, ജുഫിന, ജാബിര്‍ അലി. മരുമക്കള്‍: മുഹമ്മദ് ഷിയാസ്, മുഹമ്മദ്, സഫ്‌ന ജാബിര്‍.

 

Back to top button
error: Content is protected !!