വാഴക്കുളം: കാവന അകത്തൂട്ടേല്‍ എ.കെ ഷിജോ (46) നിര്യാതനായി

വാഴക്കുളം: കാവന അകത്തൂട്ടേല്‍ എ.കെ ഷിജോ ( 46-വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി, നടുക്കര) നിര്യാതനായി. സംസ്‌കാരംതിങ്കളാഴ്ച് 12.30ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ: മഞ്ജുഷ പുതിയ കുന്നേല്‍ തടത്തില്‍. മക്കള്‍: ശ്രീലക്ഷ്മി, ശിവാനി (ഇരുവരും വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂള്‍വിദ്യാര്‍ത്ഥികള്‍).

Back to top button
error: Content is protected !!