കാവന വള്ളിപറമ്പേല്‍ ജെയ്‌മോന്‍ ജോസഫ് (ജെയ്‌സണ്‍ 49) നിര്യാതനായി

വാഴക്കുളം: കാവന വള്ളിപറമ്പേല്‍ ജെയ്‌മോന്‍ ജോസഫ് (ജെയ്‌സണ്‍ 49) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 9ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ജിഷ ആലപ്പാട്ട്. മക്കള്‍: ആഞ്ചല, ആന്റ്റേ. പരേതന്‍ വാഴക്കുളം അഗ്രോ അന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി തൊഴിലാളിയാണ്.

Back to top button
error: Content is protected !!