കാവക്കാട് പള്ളിയിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ.

 

മൂവാറ്റുപുഴ: കാവക്കാട് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 23, 24 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കുന്നത്.

 

ജനുവരി 23 (ശനി):-

 

വൈകിട്ട് 5:30ന് കൊടി ഉയർത്തൽ

5:45 ന് ആഘോഷമായ വിശുദ്ധ കുർബാന – റവ. ഫാ. ജോസഫ് വടക്കേടത്ത്

സന്ദേശം – റവ. ഫാ. സിറിൾ വള്ളോംകുന്നേൽ

തുടർന്ന് പ്രദക്ഷിണം- പള്ളിക്ക് ചുറ്റും

 

ജനുവരി 24 ഞായർ:- രാവിലെ 7 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന – റവ. ഫാ. ജീവൻ മഠത്തിൽ

സന്ദേശം റവ. ഫാ. പോൾസൺ മാറാട്ടിൽ

വൈകുന്നേരം 6 മണിക്ക് – അലങ്കരിച്ച വാഹനങ്ങളിൽ തിരുസ്വരൂപം എഴുന്നള്ളിക്കൽ (നഗരി കാണിക്കൽ)

 

6:5 ന് – സെന്റ്. ആന്റണീസ് കപ്പേള

6:15 – കനാൽ ജംഗ്ഷൻ

6:30 – കടുവപ്പാറ ജംഗ്ഷൻ

6:40 – കൂട്ടാല ജംഗ്ഷൻ

6:55 – സെന്റ്. ജോർജ് ജ്യോതി ഭവൻ

7:10 – ബാങ്ക് ജംഗ്ഷൻ

7:20 – പള്ളിക്കവല

7:25 – സെന്റ് ജോർജ് കപ്പേള

7:35 – വെട്ടം ബാബു ജംഗ്ഷൻ

7:50 – തലയിണപ്പാറ നിരപ്പ്

8:00 – ഇടപ്പഴം കവല

8:15 – സെബാസ്റ്റ്യൻ കപ്പേള

8:25 – വിയറ്റ്നാം ജംഗ്ഷൻ

8:35 – വള്ളോംകുന്നേൽ മരിയ സ്റ്റോഴ്സ് ജംഗ്ഷൻ

8:50 – കളപ്പുരയ്ക്കൽ ജയ്സൺ ജംഗ്ഷൻ

9:00 – മണപ്പുഴക്കവല

9:15 – പള്ളിയിൽ സമാപനം

 

ജനുവരി 25 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മ ദിനം

രാവിലെ 7:15 – കൊടി താഴ്ത്തൽ.

Back to top button
error: Content is protected !!