വെസ്റ്റ് മുളവൂര്‍ കാട്ടകുടിയില്‍ കുഞ്ഞു മുഹമ്മദ് (60) നിര്യാതനായി

മൂവാറ്റുപുഴ: വെസ്റ്റ് മുളവൂര്‍ കാട്ടകുടിയില്‍ കുഞ്ഞു മുഹമ്മദ് (60) നിര്യാതനായി. കബറടക്കം ഞായറാഴ്ച 10ന് വെസ്റ്റ് മുളവൂര്‍ ജുമ മസ്ജിദ് ഖബറിസ്ഥാനില്‍. ഭാര്യ -സുഹറ(ആശ വര്‍ക്കര്‍ പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ്) നെല്ലിക്കുഴി കാമ്പാക്കുടിയില്‍ കുടുംബാഗം. മക്കള്‍: മന്‍സൂര്‍, മുഹമ്മദ് ഷാ, മന്‍സി മോള്‍. മരുമക്കള്‍ ഫൈജാസ്, ഷെറീന

Back to top button
error: Content is protected !!