കാട്ടാംകോട്ടില്‍ തോമസ് ചാക്കോ(87) നിര്യാതനായി

കല്ലൂര്‍ക്കാട് : കാട്ടാംകോട്ടില്‍ തോമസ് ചാക്കോ(87) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ ഏലിക്കുട്ടി കവളങ്ങാട് മഠത്തില്‍ കുടുംബാഗം. മക്കള്‍: ജോളി,എല്‍സി, മേഴ്‌സി,ജെസി, സിസ്റ്റര്‍ ജോയ്‌സി സിഎംസി (ജര്‍മ്മനി),വെന്‍സ്,പ്രിന്‍സ്, ബാബു. മരുമക്കള്‍: ലൂസി, ജോസ്,യോവാച്ചന്‍,ജോയി ജെസി,ജാന്‍സി,സിനി.

 

Back to top button
error: Content is protected !!