കെ.എ.ടി.എഫ് മുൻ ജില്ലാ വൈസ് പ്രസിഡൻറ് പേഴക്കാപ്പിള്ളി കൊളത്താപ്പിള്ളിൽ കെ.ഇ.പരീത് (58) നിര്യാതനായി.

.

മൂവാറ്റുപുഴ: കെ.എ.ടി.എഫ് മുൻ ജില്ലാ വൈസ് പ്രസിഡൻറ് പേഴക്കാപ്പിള്ളി കൊളത്താപ്പിള്ളിൽ കെ.ഇ.പരീത് (58) നിര്യാതനായി. ഖബറടക്കം (ബുധൻ) രാവിലെ 10 ന് തട്ടു പറമ്പു് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : പേണ്ടാണം കുടുംബാംഗം സുബൈദ.
മക്കൾ: അബ്ദുറസാഖ് (ഖത്തർ) റഹമത്ത്
മുടിക്കൽ അൽ മുബാറക്ക് യു.പി.എസിൽ അദ്ധ്യാപകനായിരുന്ന പരീത് മാഷ് 34 വർഷം കെ.എ.ടി.എ ഫ് പെരുമ്പാമ്പൂർ സബ്ബ് ജില്ലാ പ്രസിഡൻറും, അക്കാഡമിക് കോംപ്ലക്സ് സെക്രട്ടറിയുമായിരുന്നു.

Back to top button
error: Content is protected !!