കോതമംഗലം കറുകടം മഠത്തിക്കുടിയില്‍ എബി പൗലോസിന്റെ മകള്‍ ഐറിന്‍ എല്‍സ എബി (പൊന്നു-11) നിര്യാതയായി

കോതമംഗലം: കറുകടം മഠത്തിക്കുടിയില്‍ എബി പൗലോസിന്റെ മകള്‍ ഐറിന്‍ എല്‍സ എബി (പൊന്നു-11) നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച 9ന്് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ (കറുകടം ഫാദര്‍ ജോസഫ് മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ). മാതാവ്: ജിസ്‌മോള്‍. സഹോദരങ്ങള്‍: ബേസില്‍ എബി (കോതമംഗലം ശോഭന സ്‌കൂള്‍ ) ഏയ്ഡന്‍ ജോര്‍ജ് എബി (കറു കടം വിദ്യാ വികാസ് സ്‌കൂള്‍ ).

Back to top button
error: Content is protected !!