ചരമം

കറുകടം മണിയിരിക്കൽ എം. വി. ഔസെഫ് (73) അന്തരിച്ചു…

 

കോതമംഗലം : റിട്ട. കെ എസ് ഇ ബി അക്കൗണ്ട്സ് ഓഫീസർ കറുകടം മണിയിരിക്കൽ എം. വി. ഔസെഫ് (73) അന്തരിച്ചു… സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കറുകടത്തുള്ള വീട്ടിൽ ആരംഭിച്ച് മുവാറ്റുപുഴ കുന്നക്കാൽ സെന്റ്. ജോർജ് ജാക്കോബൈറ്റ് പള്ളിയിൽ. ഭാര്യ : കുന്നശേരിയിൽ ശോശക്കുട്ടി. മക്കൾ : എൽദോ ഔസെഫ് (മാനേജിങ് ഡയറക്ടർ ലോണിസേറ ഹെർബെൽസ് നെല്ലാട്), എബി ഔസെഫ് (ഓസ്‌ട്രേലിയ ), സിബി ഔസെഫ് (ഓസ്ട്രേലിയ )
മരുമക്കൾ : ആശ എൽദോ, റിനു എബി, ഷെറിൻ സിബി

Back to top button
error: Content is protected !!