ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ഉണ്ടായിരിക്കുന്നതല്ല

 

മൂവാറ്റുപുഴ : കോവിഡ്-19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈവർഷത്തെ കർക്കടകവാവ് ദിവസമായ 2020 ജൂലൈ 20നും തലേദിവസവും ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ തീർത്ഥക്കരയിൽ ബലിയിടീക്കൽ ഉണ്ടായിരിക്കുന്നതല്ല. അന്നേദിവസം തിലഹോമം, നമസ്കാരം, സായൂജ്യപൂജ എന്നിവ പതിവുപോലെ നടക്കുന്നതാണ്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

എല്ലാ ദിവസവും നമസ്കാരം,തിലഹവനം, പിതൃശുദ്ധിക്രിയകൾ തുടങ്ങിയവ നടക്കുമെന്നുള്ളതിനാൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

മാനേജർ,
തിരുവുംപ്ലാവിൽ ദേവസ്വം
18-07-2020
ഫോൺ നമ്പർ
0485- 2831071
9995010774

Back to top button
error: Content is protected !!