മഞ്ചനാട്ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസാചരണം

കോലഞ്ചേരി: മഞ്ചനാട്ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസാചരണം നാളെ മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും രാമായണ പാരായണവും നടക്കും. കൂടാതെ ആഗസ്റ്റ് 13-ന് സമ്പൂർണ്ണ രാമായണ പാരായണ ദിനമായി ആഘോഷിക്കുകയും ഈ മാസം 30 ന് നാലമ്പല ദർശനവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Back to top button
error: Content is protected !!