കാരിമറ്റം സെ.മേരീസ് യാക്കോബായ പള്ളിയിൽ റിലേ സത്യാഗ്രഹ സമരം.

മൂവാറ്റുപുഴ :മലങ്കര യാക്കോബായ സുറിയാനി സഭയോടുള്ളനീതി നിഷേധത്തിൽ പ്രതിഷേധിച്ച് കാരിമറ്റം സെ.മേരീസ് യാക്കോബായ പള്ളിയിൽ

റിലേ സത്യാഗ്രഹ സമരം.
വികാരി ഫാ. ഏലിയാസ് കാവുംപ്ലാക്കലിന്റെ നേതൃത്വത്തിൽ നടന്ന റിലേ സത്യാഗ്രഹ സമരം മാർ അന്തോണിയോസ് ദയറ അധിപൻ ഫാ. അബ്രാഹം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. ഏലിയാസ് , എ. ഇ. ജോർജ്, സാബു ജോൺ , കെ.എ. എൽദോസ് , എൻ.പി. മാത്യു, മാത്യൂസ് കെ.വർഗീസ്, ജെസ്സി കുര്യാക്കോസ്, ജോയി ഉലഹന്നാൻ, ബാബു .കെ. പൗലോസ്, എൽദോസ് പൗലോസ്, ജയ്സൺ ജോയി, എ.യു. എൽദോസ് എന്നിവർ പ്രസംഗിച്ചു .

Back to top button
error: Content is protected !!