വാഴക്കുളം ബസ്ലേഹം കപ്യാരുമലയില്‍ കെ.ജെ. ലൂക്കാച്ചന്‍ (86, അമ്പലമേട് എഫ്എസിടി സ്‌കൂള്‍, മുന്‍ പ്രധാനാധ്യാപകന്‍) നിര്യാതനായി

മൂവാറ്റുപുഴ : വാഴക്കുളം ബസ്ലേഹം കപ്യാരുമലയില്‍ കെ.ജെ. ലൂക്കാച്ചന്‍ (86, അമ്പലമേട് എഫ്എസിടി സ്‌കൂള്‍, മുന്‍ പ്രധാനാധ്യാപകന്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് ബസ്ലേഹം ഹോളി ഫാമിലി ദേവാലയത്തില്‍. പരേതന്‍ എംജി സര്‍വകലാശാല തൊടുപുഴ, തൃപ്പൂണിത്തുറ ബിഎഡ് സെന്ററുകളില്‍ പ്രിന്‍സിപ്പലായും നാഗാലാന്‍ഡ്, കൊഹിമ ഗവ. സ്‌കൂളുകളില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : കെ.എ. മേരി (റിട്ട. അധ്യാപിക, ഗവ. ജിഎച്ച്എസ് തൃപ്പൂണിത്തുറ) മറ്റൂര്‍ കുടിയിരിപ്പില്‍ കുടുംബാംഗം. മക്കള്‍ : ജെംലിന്‍, ലിന്റോ, ജൂലി. മരുമക്കള്‍ : സുധ ചൈത്രം ആലുവ, ദിവ്യ അക്കര ഒല്ലൂര്‍, ടോണി പണ്ടാരക്കളം, അതിരമ്പുഴ.

Back to top button
error: Content is protected !!