കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്ക് 5000 രൂപ വരെ ധനസഹായം പഞ്ചായത്തില്‍ നിന്നും ലഭിക്കും.

വാഴക്കുളം :കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്ക് 5000 രൂപ വരെ ധനസഹായം പഞ്ചായത്തില്‍ നിന്നും ലഭിക്കും. എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ പഞ്ചായത്തിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തിന് മുന്‍ഗണന. വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍ക്കും, പ്ലംബിംഗ് വര്‍ക്കുകള്‍, സെപ്റ്റിക് ടാങ്ക് വര്‍ക്ക് തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം. നിലവില്‍ ഒരു ശുചിമുറി മാത്രമുള്ളവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. അപേക്ഷ പഞ്ചായത്തില്‍ നിന്നും ലഭിക്കും.

Back to top button
error: Content is protected !!