ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ കല്ലൂർക്കാട് പഞ്ചായത്ത്‌.

 

മൂവാറ്റുപുഴ: ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ കല്ലൂർക്കാട് പഞ്ചായത്ത്‌. യു.ഡി.എഫ്. ആറു വാര്‍ഡിലും എല്‍.ഡി.എഫ്. അഞ്ചു വാര്‍ഡിലും എന്‍.ഡി.എ. രണ്ടു വാര്‍ഡിലും ജയിച്ചു.

1. സുമിത സാബു (എന്‍.ഡി.എ.)

2. ജോര്‍ജ് ഫ്രാന്‍സിസ് (യു.ഡി.എഫ്. കോണ്‍ഗ്രസ്)

3. ലാലി സ്റ്റൈബി (എല്‍.ഡി.എഫ്. സ്വതന്ത്ര)

4. ഡെല്‍സി ലൂക്കാച്ചന്‍ (യു.ഡി.എഫ്. കോണ്‍ഗ്രസ്)

5. സുജിത് ബേബി (യു.ഡി.എഫ്. കോണ്‍ഗ്രസ് )

6. സണ്ണി സെബാസ്റ്റ്യന്‍ (യു.ഡി.എഫ്. കോണ്‍ഗ്രസ്)

7. അനില്‍ കെ. മോഹനന്‍ (എല്‍.ഡി.എഫ്. സ്വതന്ത്ര)

8. ജിന്‍സി ജോമി (യു.ഡി.എഫ്. കോണ്‍ഗ്രസ്)

9. സീമോള്‍ ബൈജു (എന്‍.ഡി.എ.)

10.എ.കെ. ജിബി (എല്‍.ഡി.എഫ്. സി.പി.എം.)

11. ഷൈനി ജയിംസ് (യു.ഡി.എഫ്. കേരള കോണ്‍ഗ്രസ് ജോസഫ്)

12. ബാബു മനയ്ക്കപ്പറമ്പന്‍ (എല്‍.ഡി.എഫ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി)

13. പ്രേമലത പ്രഭാകരന്‍ (എല്‍.ഡി.എഫ്. സി.പി.എം.)

Back to top button
error: Content is protected !!