കല്ലൂര്‍ക്കാട് വഴിയാംചിറ ഈന്തുങ്കല്‍ ഇ.പി അനില്‍ (51) നിര്യാതനായി

കല്ലൂര്‍ക്കാട്: വഴിയാംചിറ ഈന്തുങ്കല്‍ ഇ.പി അനില്‍ (51) നിര്യാതനായി. സംസ്‌കാരം നടത്തി. പിതാവ്:പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍:സുനില്‍, ശിവന്‍.

 

Back to top button
error: Content is protected !!