കല്ലൂര്‍ക്കാട് സബ് ജില്ല കായികമേള: സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

മൂവാറ്റുപുഴ: 9, 10, 11 തിയതികളില്‍ കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സബ് ജില്ലാ കായിക മേളയില്‍ 57 സ്വര്‍ണ്ണവും 3 സില്‍വറും 24 ബ്രോണ്‍സും ഉള്‍പ്പെടെ ആകെ 47 6.5 പോയിന്റുകള്‍ കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വിമല മാതാ ഹൈ സ്‌കൂള്‍ കദളിക്കാടിനേക്കാള്‍ 305.5 പോയിന്റിന്റെ മികച്ച ലീഡുമായാണ് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേട്ടംകൈവരിച്ചത്.

Back to top button
error: Content is protected !!