കല്ലൂർക്കാട് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

കല്ലൂർക്കാട്: കല്ലൂർക്കാട് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുടിരിങ്കൽ അലിയാർ ( 65) ആണ് മരിച്ചത്. ഹൃദ്രോഗിയായ അലിയാർ ഇന്ന് രാവിലെ 11 ഓടെ കല്ലൂർക്കാട് പെട്രോൾ പമ്പിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. പോലിസ് എത്തി മേൽ നടപടികൾ സ്വീകച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

Back to top button
error: Content is protected !!