നീറമ്പുഴകവല കല്ലുങ്കല്‍ (പാറയ്ക്ക മ്യാലില്‍) കെ.കെ മാധവന്‍ (75) അന്തരിച്ചു

കല്ലൂര്‍ക്കാട്:നീറമ്പുഴകവല  കല്ലുങ്കല്‍ (പാറയ്ക്ക മ്യാലില്‍) കെ.കെ മാധവന്‍ (75) അന്തരിച്ചു.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. ഭാര്യ ലീല കോലഞ്ചേരി മഞ്ഞാംകുഴി കുടുംബാംഗം. മക്കള്‍ : ഷിജി,ഷീബ,ഷിജോ. മരുമക്കള്‍: ബിനോദ്,ഷിബു.

 

Back to top button
error: Content is protected !!