കല്ലൂര്‍ക്കാട് സ്‌കൂളിന് സമീപം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു

 

കല്ലൂര്‍ക്കാട്:കല്ലൂര്‍ക്കാട് സ്‌കൂളിന് സമീപം (നാഗപ്പുഴ വഴി) കല്ലൂര്‍ക്കാട് സ്വദേശിയായ സ്‌കൂള്‍ അധ്യാപികയുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെ കല്ലൂര്‍ക്കാട്- തൊടുപുഴ പാതയിലാണ് അധ്യാപികയുടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.എതിർദിശയിൽ വാഹനങ്ങള്‍ വരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

 

Back to top button
error: Content is protected !!