കാലാമ്പൂര് മലേക്കുടിയില്‍ ഇസഹാക്കിന്‍റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു.

 

പോത്താനിക്കാട്:കാലാമ്പൂര് മലേക്കുടിയില്‍ ഇസഹാക്കിന്‍റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു. പോത്താനിക്കാട് കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍, ജെയ്സണ്‍, ബീന. മരുമക്കള്‍: ഗ്രേസി, ഷിന്‍സി, തങ്കച്ചന്‍.സംസ്കാരം വെള്ളിയാഴ്ച 10 – ന് കാലാമ്പൂര് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

Back to top button
error: Content is protected !!