കാലാമ്പൂർ ഈറയ്ക്കൽ മക്കാറിൻ്റെ ഭാര്യ സൈനബ(72) അന്തരിച്ചു

 

 

മൂവാറ്റുപുഴ :കാലാമ്പൂർ ഈറയ്ക്കൽ മക്കാറിൻ്റെ ഭാര്യ സൈനബ(72) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: സുബൈദ, ആരിഫ, ഷാജി, അബു, നിസാർ. മരുമക്കൾ: അസി, ബഷീർ, ഷിയാസ്, സൈനു, റസീന.

Back to top button
error: Content is protected !!