മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കാളക്കുഴി എം.കെ.ഹസ്സന്‍ (79) നിര്യാതനായി

പായിപ്ര: കാളക്കുഴി എം.കെ.ഹസ്സന്‍ (79) നിര്യാതനായി. ഖബറടക്കം ഇന്ന് പോയാലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഈസ്റ്റ് പായിപ്ര പോയാലി ജുമാമസ്ജിദ് പരിപാലന സമിതി മുന്‍ പ്രസിഡന്റ്, മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ്, കെ.എ.ടി.എഫ് മുന്‍ ജില്ലാ നേതാവ്, സ്വതന്ത്ര കര്‍ഷക സംഘം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, ഇലാഹിയ ട്രസ്റ്റ് സ്ഥാപക അംഗം, പേഴക്കാപ്പിള്ളി ജാമിഅ ബദരിയ്യ അറബി കോളേജ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, പേഴക്കാപ്പിള്ളി ഗവ: ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അറബി അധ്യാപകന്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍: അബ്ദുള്‍ റസാഖ് ,അബ്ദുള്‍ നാസ്സര്‍ ,താജുദ്ദീന്‍ (താജ് ഗോള്‍ഡ് പേഴക്കാപ്പിള്ളി),ഫൈസല്‍ ( ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എച്ച്.ഒ.ഡി. മെക്കാനിക്കല്‍) ,സുമയ്യ. മരുമക്കള്‍: സൈനബ ,മറിയംബീവി ,സജീന ,സുജിത ,അസാദ്,

Back to top button
error: Content is protected !!