കൂത്താട്ടുകുളം കാക്കുര്‍ മുള്ളന്‍ കുഴിയില്‍ കെ.ന്‍തങ്കപ്പന്‍ (70) നിര്യാതനായി

കൂത്താട്ടുകുളം: കാക്കുര്‍ മുള്ളന്‍ കുഴിയില്‍ കെ.ന്‍തങ്കപ്പന്‍ (70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമ്മ കുന്നക്കാല്‍ തേവര്‍ മഠത്തില്‍ കുടുബാഗം. മക്കള്‍: രോഹിണി,രാഹുല്‍. മരുമക്കള്‍: കിരണ്‍ വൈശാഖം വീട്, തിരുവനന്തപുരം

Back to top button
error: Content is protected !!