കാക്കൂർ വേത്താനത്ത് വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി(80) നിര്യാതയായി.

മൂവാറ്റുപുഴ: കാക്കൂര്‍ വേത്താനത്ത് വര്‍ഗീസ് ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം നാളെ (20.10.2020 ചൊവ്വ) രാവിലെ 10 ന് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ ജേക്കബ് മുരിക്കന്‍പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ കാക്കൂര്‍ സെന്റ് ജോസഫ്‌സ് കത്തോലിക്ക പള്ളിയില്‍. പരേത പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗമാണ്.
മക്കള്‍: പരേതനായ ജോര്‍ജ്, മാമ്മച്ചന്‍, ജോണ്‍, സിസ്റ്റര്‍ റീമ എ.ഇ.ഇ. (സെന്റ് ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്, ളാലം, പാല),
ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് (പാല രൂപത വികാരി ജനറാള്‍).
മരുമക്കള്‍ : ജോളി കുടിയിരിക്കല്‍ (മാമലശ്ശേരി), എല്‍സി നിരപ്പത്ത് (വടകര), ലാലി കൂമാക്കിയില്‍ (മുത്തോലപുരം)

Back to top button
error: Content is protected !!