മുളവൂര്‍ കക്കാടംകുളം മീരാന്റെ ഭാര്യ കദീജ ഹജ്ജുമ്മ (73) നിര്യാതയായി

മുളവൂര്‍: പി.ഒ. ജംഗ്ഷന്‍ കക്കാടംകുളം മീരാന്റെ ഭാര്യ കദീജ ഹജ്ജുമ്മ (73) നിര്യാതയായി. ഖബറടക്കം ഞായറാഴ്ച 10 ന് ബദറുല്‍ ഇസ്ലാം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. മക്കള്‍ ഷാജിത അലിയാര്‍(ആശാ വര്‍ക്കര്‍ ),അജിമ്‌സ് കെ.എം, നജീമ ദുല്‍ഫിക്കര്‍ ( പി.ഡബ്ല്യു.ഡി. കോതമംഗലം )ജാസ്മിന്‍ സത്താര്‍(അദ്ധ്യാപിക ഗവ.യു പി എസ് ചെറുവട്ടൂര്‍ ) നൗഷാദ്.( ദുബൈ) മരുമക്കള്‍ അലിയാര്‍, ദുല്‍ഫിക്കര്‍, സത്താര്‍, റഷീദ അജിമ്‌സ്, നിസ നൗഷാദ്( കെ. ഡബ്ല്യു.ഡി. പിറവം ഓവര്‍സിര്‍ )

 

Back to top button
error: Content is protected !!