കടയ്ക്കനാട് വെള്ളോലിപ്പിൽ ജേക്കബ് മത്തായി (72) നിര്യാതനായി.

 

മൂവാറ്റുപുഴ: കടയ്ക്കനാട് വെള്ളോലിപ്പിൽ ജേക്കബ് മത്തായി (72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (12-01-2021) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് വാളകം ഐ.പി.സി. സെമിത്തേരിയിൽ.

ഭാര്യ: ജയ്നമ്മ ജേക്കബ് വാളകം കുന്നയ്ക്കാൽ പാപ്പാലിൽ കുടുംബാംഗം

മക്കൾ: ജെയ്സൺ, റോബിൻ

Back to top button
error: Content is protected !!