കടവൂർ വില്ലേജ് ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അണു വിമുക്തമാക്കി.

 

പോത്താനിക്കാട് :
കടവൂർ വില്ലേജ് ഓഫീസ് ഡി വൈ എഫ് ഐ പ്രവർത്തകർ അണു വിമുക്തമാക്കി. കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതേതുടർന്നാണ് ഡി വൈ എഫ് ഐ കടവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് അണു വിമുക്തമാക്കിയത്. ഡി വൈ എഫ് ഐ കടവൂർ മേഖല സെക്രട്ടറി ശരത് രാജൻ, അജിൽ സേവിയർ എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!