കടാതി പാങ്കുളങ്ങര പരേതനായ യോഹന്നാന്‍ മകള്‍ അന്നമ്മ (74) അന്തരിച്ചു.

 

 

 

മൂവാറ്റുപുഴ – കടാതി പാങ്കുളങ്ങര പരേതനായ യോഹന്നാന്‍ മകള്‍ അന്നമ്മ (74) അന്തരിച്ചു. സംസ്‌കാരം (24.11.2021) രാവിലെ 11 കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍. സഹോദരങ്ങള്‍ – പെണ്ണമ്മ (പരേത), മര്‍ക്കോസ്, ഹാബേല്‍.

Back to top button
error: Content is protected !!