കടാതി കുര്യന്‍മല അട്ടിമറ്റത്തില്‍ എ. മോഹനന്‍ (63) നിര്യാതനായി

മൂവാറ്റുപുഴ: കടാതി കുര്യന്‍മല അട്ടിമറ്റത്തില്‍ എ. മോഹനന്‍ (63) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 11ന് മൂവാറ്റുപുഴ മുനിസിപ്പല്‍ശ്മശാനത്തില്‍. പരേത മൂവാറ്റുപുഴ മാര്‍ക്കറ്റ് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്നു. ഭാര്യ: അംബിക. മക്കള്‍: അക്ഷയ് മോഹന്‍, ദേവനന്ദ്.

Back to top button
error: Content is protected !!