ഈസ്റ്റ് കടാതി കണിയാംപറമ്പില്‍ ഷിജുവിന്റെ ഭാര്യ മനു(44) നിര്യാതയായി

 

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കണിയാംപറമ്പില്‍ ഷിജുവിന്റെ ഭാര്യ മനു(44) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച്ച 2.30ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. മകന്‍: ആരോണ്‍ ഷിജു.

Back to top button
error: Content is protected !!