കടമറ്റത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ചു നശിപ്പിച്ചതായി പരാതി.

 

കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് കടമറ്റത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി. യുവസിനിമാ പ്രവർത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്.ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പുത്തൻകുരിശ് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.യുവസംവിധായകൻ എൽദോ ജോർജ് സംവിധാനം ചെയ്യുന്ന “മരണ വീട്ടിലെ തൂണ് ” എന്ന പടത്തിൻ്റെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. .(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!