കുടകുത്തി അഖിലകേരളവടംവലിമത്സരം ഇന്ന് വൈകിട്ട് 7ന്

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി :നമ്മുടെനാട്കുടകുത്തിയുടെആഭിമുഖ്യത്തില്‍നടത്തുന്ന അഖിലകേരളവടംവലിമത്സരംഇന്ന് വൈകിട്ട് 7ന് ആരംഭിക്കും. കുടത്തിയില്‍നടത്തപ്പെടുന്ന വടം വലി മത്സരങ്ങള്‍കുന്നത്തുനാട്എം.എല്‍.എവി.പിശ്രീനിജിന്‍ഉദ്ഘടാനംചെയ്യും. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. പുത്തര്‍കുരിശ്സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ടി.ദിലീഷ്മുഖ്യാഥിതി ആയിരിക്കും. പഞ്ചായത്ത് മെമ്പര്‍മാര്‍,സാംസ്‌കാരിക പ്രതിനിധികള്‍തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുക്കും. ഇരുപതിനായിരംരൂപയുംമുട്ടനാടുംഎവറോളിംഗ്ട്രോഫിയില്‍തുടങ്ങി 12ഓളം സമ്മാനങ്ങള്‍ആണ് വിജയികള്‍ക്ക്നല്‍കുന്നത്. മത്സരങ്ങള്‍നിയന്ത്രിക്കുന്നത്എറണാകുളംജില്ലാ ടഗ് ഓഫ്വാര്‍അസോസിയേഷന്‍ആണ്.കോണ്‍ക്രീറ്റ്സ്ലാബ് കോര്‍ട്ടില്‍നടക്കുന്നമത്സരംകാണുന്നതിന്ഗ്യാലറി,പന്തല്‍സൗക്യങ്ങള്‍കാണികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെപ്രമുഖടീമുകള്‍മത്സരത്തില്‍പങ്കെടുക്കുമെന്ന്സംഘടകസമിതിഅറിയ്യിച്ചു.

Back to top button
error: Content is protected !!