മൂവാറ്റുപുഴ

കച്ചേരിത്താഴം പൂഞ്ഞാപ്പറമ്പ് മഠം ഹരിഹരൻ (82) അന്തരിച്ചു.

 

മൂവാറ്റുപുഴ:-കച്ചേരിത്താഴം പൂഞ്ഞാപ്പറമ്പ് മഠത്തിൽ കെ. ഹരിഹരൻ (82) അന്തരിച്ചു. ഭാര്യ: ശാന്ത ഹരിഹരൻ. മക്കൾ: സിന്ധു (തിരുവനന്തപുരം), ഗിരി (തിരുവനന്തപുരം), മഞ്ചു (മുംബൈ), അമ്മു (ദോഹ). മരുമക്കൾ: സുരേഷ്, ഗായത്രി, ശ്രീധർ, നാരായണൻ.
സംസ്ക്കാരം ഇന്ന് (16/01/2021, ശനി) രാവിലെ പത്ത് മണിയോടെ കച്ചേരിത്താഴത്തെ പൂഞ്ഞാപ്പറമ്പ് മഠം തറവാട് വീട്ടുവളപ്പിൽ.

Back to top button
error: Content is protected !!
Close