കാവന പിരളിമറ്റം വെള്ളാരങ്കല്ലുങ്കൽ പി ആർ അജിത് കുമാർ (52) അന്തരിച്ചു.

 

മൂവാറ്റുപുഴ:ബംഗളൂരുവിൽ മൂവാറ്റുപുഴ സ്വദേശി മരിച്ചു.വാഴക്കുളം കാവന പിരളിമറ്റം വെള്ളാരങ്കല്ലുങ്കൽ പി ആർ അജിത് കുമാർ (52) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
സംസ്ക്കാരം നടത്തി. വർഷങ്ങളായി ബംഗളൂരു അയ്യപ്പ ടെമ്പിളിന് സമീപം അശ്വതി ഭവനത്തിലായിരുന്നു താമസം.
അശ്വതി ഹീറ്റ് ട്രീറ്റ്മെന്റ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
പരേതനായ വാസുദേവന്റേയും ലീലാ വാസുദേവന്റേയും (കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു സംസ്ഥാന കൗൺസിൽ അംഗം) മകനാണ്. ഭാര്യ: എരുമേലി
തെക്കേതകടിയ്ക്കൽ കുടുംബാംഗം സുമംഗല. മക്കൾ: അശ്വതി, അഭിനയ് (ഉണ്ണി) അഭിനവ് (കണ്ണൻ).

Back to top button
error: Content is protected !!