ചരമം

കാവക്കാട് ശൗര്യംമാക്കൽ സി യു മാത്യു ( 82 ) നിര്യാതനായി.

കാവക്കാട് : ശൗര്യംമാക്കൽ സി. യു മാത്യു ( 82 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 30 ന് കാവക്കാട് നിത്യസഹായമാത പള്ളിയിൽ. ഭാര്യ, ത്രേസ്യാകുട്ടി കിഴക്കേടത്ത് ആയവന.
മക്കൾ : ഷെല്ലി, ജോൺസൻ ( USA), പോളി, ലാൽസൻ
മരുമക്കൾ : വർഗീസ് കൊറ്റാംചേരിയിൽ (വാഴക്കുളം), ലിനി (USA) മേനാച്ചേരിയിൽ (അങ്കമാലി), ബീന പേരമംഗലം സൊസൈറ്റി ( കോടിക്കുളം), ജിൻസി പുത്തൻപുരയ്ക്കൽ (വാഴക്കുളം)

Back to top button
error: Content is protected !!
Close