ചരമം

കാരിമറ്റം വരാപ്പിള്ളിയിൽ ഹസ്സൻ റാവുത്തർ (87)നിര്യാതനായി.

 

 

ആയവന:കാരിമറ്റം വരാപ്പിള്ളിയിൽ ഹസ്സൻ റാവുത്തർ (87)നിര്യാതനായി. കബറടക്കം നാളെ (22/07/2021)രാവിലെ 11-ന് കാലാമ്പൂർ സെൻട്രൽ ജുമാ മസ്ജിദിൽ. ഭാര്യ :മാറാടി ആര്യപിള്ളിൽ പാത്തുമ്മ. മക്കൾ കാസിം, ബഷീർ, മിസരി,അസീസ്,റഷീദ ജമീല, സുഹറ,
മരുമക്കൾ: കക്കുറിഞ്ഞിയിൽ ഖദീജ, വെള്ളൂപറബിൽ സൽമ, ആശാരികുടി ഹസ്സൻ, മാറാടി ആശാരികുടി പാത്തുമ്മ, കക്കുറിഞ്ഞിയിൽ ഷാജി, ഉല്ലാപ്പിള്ളിൽ സൈത് മുഹമ്മദ്, കാഞ്ഞാർ കണ്ടത്തിൽ സലീം.

Back to top button
error: Content is protected !!