കുടമുണ്ട കാരോത്തുകുഴിയില്‍ കെ.എ ഇബ്രാഹിംകുട്ടി (69)നിര്യാതനായി

പല്ലാരിമംഗലം: കുടമുണ്ട കാരോത്തുകുഴിയില്‍ കെ.എ ഇബ്രാഹിംകുട്ടി (69)നിര്യാതനായി. ഖബറടക്കം നടത്തി. പരേതന്‍ സിപിഐഎം കുടമുണ്ട ബ്രാഞ്ച് അംഗമാണ്. ഭാര്യ: പല്ലാരിമംഗലം തടത്തിക്കുന്നേല്‍ കുടുംബാംഗം സഫിയ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ്, ഷെരീഫ, മൈതീന്‍, അലിയാര്‍, ഹംസ, അസീസ്.

 

Back to top button
error: Content is protected !!