ചരമം

ഏനാനല്ലൂർ തൊട്ടിയിൽ ജോസഫിൻ്റെ മകൻ മാർട്ടിൻ (50) നിര്യാതനായി.

 

വാഴക്കുളം: ആവോലി ഏനാനല്ലൂർ തൊട്ടിയിൽ ജോസഫിൻ്റെ മകൻ മാർട്ടിൻ (50) നിര്യാതനായി.
സംസ്കാരം 25/7/21 ഞായറാഴ്ച 3 ന് ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ് പരേതയായ മറിയക്കുട്ടി.സഹോദരങ്ങൾ: ലൂക്കാച്ചൻ, ജോസ്, ഗ്രേസി, ജോയി, ആനീസ്, കൊച്ചുറാണി, എൽസി.

Back to top button
error: Content is protected !!