കിഴക്കേക്കര ഓലിക്കല്‍ ജോസഫ് തോമസ്(86) നിര്യാതനായി

മൂവാറ്റുപുഴ: കിഴക്കേക്കര ഓലിക്കല്‍ ജോസഫ് തോമസ്(86) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച 2ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍. ഭാര്യ: പരേതയയ സെലിന്‍ ജോസഫ്, മുക്കുടം പുത്തേത്ത് കൂടുബാഗം മക്കള്‍: സാന്റി സജി, സാനി ജോണി, ടെസി സിജോ, സിമി ജോഫി, മരുമക്കള്‍: സജി, ജോണി, ഷിജോ, ജോഫി

Back to top button
error: Content is protected !!