കടയിരുപ്പ് പട്ടിക്കാട്ടിൽ ജോസഫ് പീറ്റർ (72) നിര്യാതനായി.

 

കോലഞ്ചേരി: കടയിരുപ്പ് പട്ടിക്കാട്ടിൽ ജോസഫ് പീറ്റർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നയ്ക്കാൽ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ. മറിയക്കുട്ടി. മക്കൾ: ജിജോ, ജോബോയ്. മരുമകൾ: ജിഷ.

Back to top button
error: Content is protected !!