കടവൂര്‍ വെമ്പിള്ളില്‍ ജോസഫ് അന്തോണി (പാപ്പച്ചന്‍ – 80) നിര്യാതനായി

പോത്താനിക്കാട്: കടവൂര്‍ വെമ്പിള്ളില്‍ ജോസഫ് അന്തോണി (പാപ്പച്ചന്‍ – 80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10.30ന് കടവൂര്‍ സെന്റ്. ജോര്‍ജ് പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി, വലിയകുളത്തില്‍ കുടുംബാഗം. മക്കള്‍: ജോണി ബ്രഹറിന്‍ ),ലില്ലി, ബിജു (പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഡ്രൈവര്‍), ജോര്‍ജ്, മഞ്ജു. മരുമക്കള്‍: ഷേര്‍ലി പയ്യപ്പിള്ളില്‍, ഡാലിയ മണിയാട്ട്, സാബു തെക്കേപുരയ്ക്കല്‍

 

Back to top button
error: Content is protected !!