സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിൽ ഐക്യദാർഢ്യവുമായി തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി

 

മൂവാറ്റുപുഴ : പെട്രോൾ, ഡീസൽ,പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് ട്രേഡ് യൂണിയനും ഐക്യദാർഢ്യവുമായി പ്രതിഷേധപ്രകടനം നടത്തി.ഇന്ന് കച്ചേരി താഴ്ത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂവാറ്റുപുഴയിൽ സമാപിച്ചു. സി.കെ. സോമൻ, എം.എ. സഹീർ, പി. എം. ഇബ്രാഹിം, കെ. ജി. അനിൽകുമാർ, പി. എം. ഏലിയാസ്, ബാബു വട്ടക്കാവ്, ഹംസ, ഹനീഫ രണ്ടാർ എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!