കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്

പോത്താനിക്കാട്: കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്. വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ (കോമേഴ്സ് സീനിയര്‍) അധ്യാപകന്‍റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച (03.02.2023) രാവിലെ 10ന് സ്കൂളില്‍ അഭിമുഖത്തിന് ഹാജരാകണണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Back to top button
error: Content is protected !!