പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്

പോത്താനിക്കാട് : പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈ സ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ഡ്രോയിംഗ് ടീച്ചര്‍, എല്‍ പി വിഭാഗത്തില്‍ ജൂനിയര്‍ അറബിക് ടീച്ചര്‍, യു.പി വിഭാഗത്തില്‍ യു.പി സ്കൂള്‍ ടീച്ചര്‍, ജൂനിയര്‍ അറബിക് ടീച്ചര്‍ തസ്തികകളില്‍ താത്കാലിക  ഒഴിവുകളുണ്ട്.  നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 3 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
Back to top button
error: Content is protected !!