ജോലി ഒഴിവ്

ആയവന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍സ്ട്രക്ടര്‍ ഇന്‍ മാത്തമാറ്റിക്‌സ് (എച്ച്. എസ്. ടി. മാത്തമാറ്റിക്‌സ്), പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ സയന്‍സ് (എച്ച്. എസ്. ടി. ഫിസിക്കല്‍ സയന്‍സ്) , വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍) തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍)എന്നീ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ 23/05/2022 രാവിലെ 10 മണിക്കും,ഇന്‍സ്ട്രക്ടര്‍ ഇന്‍ മാത്തമാറ്റിക്‌സ് (എച്ച്. എസ്. ടി. മാത്തമാറ്റിക്‌സ്), ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ സയന്‍സ് (എച്ച്. എസ്. ടി. ഫിസിക്കല്‍ സയന്‍സ്)തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ 24/05/2022 രാവിലെ 10 മണിക്കും നടത്തുന്നതാണ്. താത്പര്യമുള്ളവര്‍ അതാത് ദിവസങ്ങളില്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി സ്‌കൂളില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04852283747, 9400006477. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്. www.avast.com

Back to top button
error: Content is protected !!