പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

പല്ലാരിമംഗലം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, എൽ പി വിഭാഗത്തിൽ ജൂനിയർ അറബിക് ടീച്ചർ, യു.പി വിഭാഗത്തിൽ യു.പി സ്കൂൾ ടീച്ചർ, ജൂനിയർ അറബിക് ടീച്ചർ തസ്തികകളിൽ താത്കാലിക ഒഴിവുകളുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2023 ജൂൺ 3-ാം തീയതി രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ചു നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്

Back to top button
error: Content is protected !!