വാളകം  പഞ്ചായത്തില്‍ തൊഴില്‍ സഭ ഞായറാഴ്ച

വാളകം: വാളകം  പഞ്ചായത്തില്‍ തൊഴില്‍ സഭ ഞായറാഴ്ച നടക്കും. 2,3, 4, 5 വാര്‍ഡുകളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് മേക്കടമ്പ് പഞ്ചായത്ത് ഹാളിലാണ് തൊഴില്‍ സഭ നടക്കുക. ഡിഡബ്ല്യുഎംഎസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരും, രജിസ്റ്റര്‍ ചെയ്യാത്തവരും, പ്ലസ്ടുവിന് താഴെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 18നും 59നും ഇടയില്‍ പ്രായമുള്ള എല്ലാ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍സഭയില്‍ പങ്കെടുക്കാം.

Back to top button
error: Content is protected !!